Friday, September 19, 2008

അക്കരെ അക്കരെ

This post is in Malayalam, regarding a comedy clip in a Malayalam Movie I simply love to watch.
അക്കരെ അക്കരെ എന്ന സിനിമയിലെ ഒരു അടിപൊളി രംഗം ഞാന്‍ ഇന്നലെ ടി.വിയില്‍ നിന്നും റെക്കോര്‍ഡ് ചെയ്തു. അത് നിങ്ങള്‍ക്ക് വേണ്ടി ഇതാ ഇവിടെ കാഴ്ച വെക്കട്ടെ. നിങ്ങളും ഇത് ആസ്വദിക്കും എന്ന് കരുതട്ടെ.

This post contains an embeded video. If you are unable to view this, proceed to this link:YouTube Post



No comments: